"Welcome to Prabhath Books, Since 1952"
What are you looking for?

അറിവും പൊരുളും

4 reviews

    അറിവും പൊരുളും ഒരു അസാധാരണ രചനയാണ്. സമാനമായ പുസ്തകങ്ങൾ ഉണ്ടാകാൻ വഴിയില്ല. കാരണം ഈവിധം ഒരു പുസ്തകം രചിക്കണമെങ്കിൽ വിവിധമായ വായനയും അറിവും ജ്ഞാനതൃഷ്ണയും കൂടിയേ കഴിയൂ. ഇവയുടെ സമ്മേളനം കൊണ്ട് രൂപപ്പെട്ടതാണ് ഈ പുസ്തകം. ഈ അറിവുകൾ ഏതെങ്കിലും ഒരു സ്രോതസ്സിൽനിന്നും ഒരിക്കലും ലഭ്യമാവുകയില്ല. വസ്തുതകളെ അവയുടെ സവിശേഷ പ്രധാന്യത്തിൽ ഗ്രഹിക്കാനും രസകരമായി അവതരിപ്പിക്കാനുമുള്ള വൈഭവത്തിന്റെ നിദർശനമാണ് ഈ പുസ്തകം.

കെ. ജയകുമാർ, അവതാരികയിൽ

216 240-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support